+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ളം​ബി​യ​യെ ദ​ക്ഷി​ണ കൊ​റി​യ അ​ട്ടി​മ​റി​ച്ചു

സി​യൂ​ള്‍: അ​ന്താ​രാ​ഷ് ട്ര ​സൗ​ഹൃ​ദ ഫു​ട്‌​ബോ​ളി​ല്‍ ഏ​ഷ്യ​ന്‍ശ​ക്തി​ക​ളാ​യ ദ​ക്ഷി​ണ കൊ​റി​യ 21ന് ​കൊ​ളം​ബി​യ​യെ അ​ട്ടി​മ​റി​ച്ചു. ഫി​ഫ റാ​ങ്കിം​ഗി​ല്‍ കൊ​റി​യ 38ാം സ്ഥാ​ന​ത്തും കൊ​ളം​ബി​യ 13ാം സ്
കൊ​ളം​ബി​യ​യെ ദ​ക്ഷി​ണ കൊ​റി​യ അ​ട്ടി​മ​റി​ച്ചു
സി​യൂ​ള്‍: അ​ന്താ​രാ​ഷ് ട്ര ​സൗ​ഹൃ​ദ ഫു​ട്‌​ബോ​ളി​ല്‍ ഏ​ഷ്യ​ന്‍ശ​ക്തി​ക​ളാ​യ ദ​ക്ഷി​ണ കൊ​റി​യ 2-1ന് ​കൊ​ളം​ബി​യ​യെ അ​ട്ടി​മ​റി​ച്ചു. ഫി​ഫ റാ​ങ്കിം​ഗി​ല്‍ കൊ​റി​യ 38-ാം സ്ഥാ​ന​ത്തും കൊ​ളം​ബി​യ 13-ാം സ്ഥാ​ന​ത്തു​മാ​ണ്. ദ​ക്ഷി​ണ കൊ​റി​യ​യെ 17-ാം മി​നി​റ്റി​ല്‍ സ​ണ്‍ ഹ്യും​ഗ് മി​ന്‍ മു​ന്നി​ലെ​ത്തി​ച്ചു. 49-ാം മി​നി​റ്റി​ല്‍ ലൂ​യി ഡ​യ​സ് സ​മ​നി​ല നേ​ടി​യെ​ങ്കി​ലും 58-ാം മി​നി​റ്റി​ല്‍ ലീ ​ജേ സം​ഗ് വി​ജ​യ​ഗോ​ള്‍ കു​റി​ച്ചു.