+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബും​റ​യു​ടെ പ​രി​ക്കി​ല്‍ പേ​ടി​ക്കാ​നി​ല്ലെ​ന്ന്

മും​ബൈ: മും​ബൈ ഇ​ന്ത്യ​ന്‍സി​ന്‍റെ ഇ​ന്ത്യ​ന്‍ താ​രം ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​രി​ക്കി​ല്‍ പേ​ടി​ക്കാ​നി​ല്ലെ​ന്ന് മും​ബൈ ഇ​ന്ത്യ​ന്‍സ് മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന ക്രി​ക്ക
ബും​റ​യു​ടെ പ​രി​ക്കി​ല്‍  പേ​ടി​ക്കാ​നി​ല്ലെ​ന്ന്
മും​ബൈ: മും​ബൈ ഇ​ന്ത്യ​ന്‍സി​ന്‍റെ ഇ​ന്ത്യ​ന്‍ താ​രം ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​രി​ക്കി​ല്‍ പേ​ടി​ക്കാ​നി​ല്ലെ​ന്ന് മും​ബൈ ഇ​ന്ത്യ​ന്‍സ് മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് പ​ദ്ധ​തി​ക​ളി​ല്‍ പ്ര​ധാ​ന സ്ഥാ​ന​മു​ള്ള ബും​റ​യ്ക്ക് ഞാ​യ​റാ​ഴ്ച ഡ​ല്‍ഹി കാ​പ്പി​റ്റ​ല്‍സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഫീ​ല്‍ഡിം​ഗി​നി​ടെ വീ​ണാണ് തോ​ളി​ന് പ​രി​ക്കേ​റ്റ​ത്.

ഇ​തോ​ടെ ഡെ​ത്ത് ഓ​വ​റു​ക​ളി​ല്‍ മി​ക​ച്ച ബൗ​ള​റെ​ന്നു പേ​രെ​ടു​ത്ത ബും​റ​യു​ടെ പ​രി​ക്ക് ഇ​ന്ത്യ​ന്‍ ക്യാം​പി​ല്‍ ആ​ശ​ങ്ക​യു​ണ്ടാ​ക്കി. ഡ​ല്‍ഹി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ബും​റ ബാ​റ്റ് ചെ​യ്യാ​നി​റ​ങ്ങി​യി​ല്ല. വ​ലി​യ പ്ര​യാ​സ​മൊ​ന്നും കൂ​ടാ​തെ ബും​റ​യ​ക്ക് കൈ ​അ​ന​ക്കാ​നാ​യെ​ന്നും അ​റി​യി​ച്ചു. മും​ബൈ ഇ​ന്ത്യ​ന്‍സ് ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് നി​ത​ന്‍ പ​ട്ടേ​ലി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ബും​റ​യി​പ്പോ​ള്‍.