+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ക്കു വി​ജ​യ​ത്തു​ട​ക്കം

ഇ​പ്പോ (മ​ലേ​ഷ്യ): സു​ല്‍ത്താ​ല്‍ അ​സ്‌ലാ​ന്‍ ഷാ ​ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്കു വി​ജ​യ​ത്തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 20ന് ​ഏ​ഷ്യ​ന്‍ ഗെ​യിം​സ് ചാ​മ്പ്യ​ന്‍മാ​രാ​യ ജ​പ്പാ​നെ തോ​ല്പ്പി​ച്ചു
ഇ​ന്ത്യ​ക്കു  വി​ജ​യ​ത്തു​ട​ക്കം
ഇ​പ്പോ (മ​ലേ​ഷ്യ): സു​ല്‍ത്താ​ല്‍ അ​സ്‌ലാ​ന്‍ ഷാ ​ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്കു വി​ജ​യ​ത്തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 2-0ന് ​ഏ​ഷ്യ​ന്‍ ഗെ​യിം​സ് ചാ​മ്പ്യ​ന്‍മാ​രാ​യ ജ​പ്പാ​നെ തോ​ല്പ്പി​ച്ചു. 24-ാം മി​നി​റ്റി​ല്‍ പെ​ന​ല്‍റ്റി കോ​ര്‍ണ​ര്‍ വ​ല​യി​ലാ​ക്കി വ​രു​ണ്‍ കു​മാ​ര്‍ ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. 55-ാം മി​നി​റ്റി​ല്‍ മ​ന്‍പ്രീ​ത് സിം​ഗി​ന്‍റെ മി​ക​ച്ചൊ​രു പാ​സി​ല്‍നി​ന്ന് സി​മ്രാ​ന്‍ജീ​ത് സിം​ഗ് ര​ണ്ടാം ഗോ​ളും നേ​ടി ഇ​ന്ത്യ​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു.

ഇ​ന്ന് കൊ​റി​യ​യ്‌​ക്കെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം. അ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ല്‍ 26ന് ​മ​ലേ​ഷ്യ​യെ​യും 27ന് ​കാ​ന​ഡ​യെ​യും 29ന് ​പോ​ള​ണ്ടി​നെ​യും നേ​രി​ടും.
മറ്റ് മത്സരങ്ങളിൽ ദക്ഷിണ കൊറിയയും മലേഷ്യയും ജയിച്ചു.