പോർട്ടോ: സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ 2020 യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കുള്ള പോർച്ചുഗീസ് പരിശീലന ക്യാന്പിൽ ഇന്നലെ ചേർന്നു. 2018 റഷ്യൻ ലോകകപ്പിനുശേഷം ആദ്യമായാണ് റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിൽ കളിക്കാനൊരുങ്ങുന്നത്.
ഒന്പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മുപ്പത്തിനാലുകാരനായ റൊണാൾഡോയെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് തിരിച്ചുവിളിക്കുന്നത്. യുക്രെയ്ൻ, സെർബിയ എന്നിവയ്ക്കെതിരായ ഹോംഗ്രൗണ്ട് പോരാട്ടത്തിനുള്ള ടീമിലാണ് റൊണാൾഡോ ഉൾപ്പെട്ടിട്ടുള്ളത്.