സ്പെഷൽ ഒളിന്പിക്സിൽ മലയാളക്കരയുടെ അഭിമാനമായി എ. ആര്യ ഇന്ത്യക്കായി വെള്ളി മെഡൽ കരസ്ഥമാക്കി. പതിനേഴുകാരിയായ ആര്യ പെണ്‍കുട്ടികളുടെ 200 മീറ്റർ ഓട്ടത്തിലാണ് വെള്ളിയണിഞ്ഞത്.
മെഡൽവേട്ടയിൽ ഇന്ത്യ നിലവിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ, സ്വർണ കണക്കിൽ ഇന്ത്യ മൂന്നാമതും. 24 സ്വർണവും 22 വെള്ളിയും ഉൾപ്പെടെ 71 മെഡലുമായി യുകെയാണ് ഒന്നാം സ്ഥാനത്ത്. 24 സ്വർണവും 19 വെള്ളിയുമടക്കം 52 മെഡലുള്ള റഷ്യ രണ്ടാമതുണ്ട്. ഇന്ത്യക്ക് 22 സ്വർണവും 27 വെള്ളിയും 22 വെങ്കലുമാണ്.
അബുദാബിയിൽനിന്ന് ബ്രഹ്മനായകം മഹാദേവൻ