ബര്‍ലിന്‍: മാര്‍കോ റൂസ് ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് 3-2ന് ഹെറാത്തയെ തോല്‍പ്പിച്ചു. ജയത്തോടെ ബൊറൂസിയ ബുണ്ടസ് ലിഗ ഫുട്ബോളില്‍ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി.
രണ്ടു തവണ ബൊറൂസിയ പിന്നിലായിരുന്നു. സോളമന് കാലുവിന്റെ രണ്ടു ഗോളുകള്‍ (4-ാം മിനിറ്റ്, 35-ാം മിനിറ്റ് പെനല്‍റ്റി) ഹെറാത്തയെ രണ്ടു തവണ മുന്നിലെത്തിച്ചു. തോമസ് ഡെലാനെ (14-ാം മിനിറ്റ്), രണ്ടാം പകുതിയില്‍ ഡാന്‍ അലക്സ് സഗഡൗ (47-ാം മിനിറ്റ്) എന്നിവരുടെ ഗോളുകള്‍ ബൊറുസിയയ്ക്ക് സമനില നല്കി. 90+2-ാം മിനിറ്റിലായിരുന്നു റൂസിന്റെ വിജയഗോള്‍. 26 കളിയില്‍ 60 പോയിന്റാണ് ബൊറൂസിയയ്ക്ക്.