റായ്പുര്‍: റായ്പുരില്‍ നടക്കുന്ന ദേശീയ അത്ലറ്റിക്സ്് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പ്രിസ്കില ഡാനിയലിന് 800 മീറ്ററില്‍ റിക്കാര്‍ഡോടെ സ്വര്‍ണം. വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ 2:08.56 സെക്കന്‍ഡിലാണ് തിരുവന്തപുരം സായിയുടെ പ്രിസ്കില റിക്കാര്‍ഡ് കുറിച്ചത്. ദേശീയ യൂത്ത് മീറ്റിലെ പുതിയ റിക്കാര്‍ഡാണ് പ്രിസ്കില സ്വന്തമാക്കിയത്.