ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പിന് പാക്കിസ്ഥാന് താരങ്ങള്‍ പങ്കെടുക്കില്ലെന്ന് പാക്കിസ്ഥാന് ഷൂട്ടിംഗ് അസോസിയേഷനായ നാഷണല്‍ റൈഫിള്‍ അസോസിയേഷന് ഓഫ് പാക്കിസ്ഥാന് (എന്ആര്എപി) അറിയിച്ചു.
പാക്കിസ്ഥാന്റെ ഷൂട്ടര്‍മാരായ മുഹമ്മദ് ഖലീല്‍ അക്തര്‍, ഗുലാം മുസ്തഫ ബഷീര്‍ എന്നിവര്രും പരിശീലകന് റാസി അഹമ്മദുമാണ് ലോകകപ്പിലെത്താനിരുന്നവര്. എന്നാല്‍ വീസ കിട്ടാന്‍ താമസിച്ചതിനാലാണ് ഇവര്‍ ഇന്ത്യയിലേക്കില്ലെന്ന് അസോസിയേഷന് അറിയിച്ചത്. ഇന്നാണ് ലോകകപ്പിനു തുടക്കമാകുന്നത്.