ഷില്ലോംഗ്: ഐ ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റിക്ക് ജയം. ചെന്നൈ സിറ്റി രണ്ടിനെതിരേ നാലു ഗോളിന് അവസാന സ്ഥാനക്കാരായ ഷില്ലോംഗ് ലജോംഗിനെ തകര്‍ത്തു.
17 കളിയില്‍ 37 പോയിന്റാണ് ചെന്നൈക്ക്. ഒരു മത്സരം കുറവുള്ള ഈസ്റ്റ് ബംഗാളും റിയല്‍ കാഷ്മീരും 32 പോയിന്റ് വീതമായി രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. അവസാന പന്ത്രണ്ട് മിനിറ്റില്‍ ചെന്നൈ മൂന്നു ഗോളാണ് നേടിയത്. സാന്ദ്രോ റോഡ്രിഗസ് (7’), പെഡ്രോ മാന്‍സി (78’, 90’), നെസ്റ്റര്‍ ഗോര്‍ഡിലോ (81) എന്നിവരാണ് ചെന്നൈക്കായി വലകുലുക്കിയത്. കിറ്റ്ബോക്ലാംഗ് പേല് (23’), സാമുവല്‍ കിന്‍ഷി (85’ പെനല്‍റ്റി) എന്നിവരാണ് ലജോംഗിനായി ഗോള്‍ നേടിയത്.