ചെന്നൈ: പ്രഥമ പ്രൊ വോളി ലീഗിന്റെ സെമി ഫൈനല്‍ ലൈനപ്പായി. ലീഗിലെ അവസാന മത്സരത്തില്‍ യു മുംബ 4-1ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ പരാജയപ്പെടുത്തി സെമിയില്‍ ഇടംപിടിച്ചു. ആദ്യ സെറ്റ് നഷ്ടമായശേഷമാണ് മുംബയുടെ തിരിച്ചുവരവ്. 10-15, 15-12, 15-13, 15-12, 15-8നായിരുന്നു മുംബയുടെ ജയം.
ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ കാലിക്കട്ട് ഹീറോസ് യു മുംബയെയും നാളെ നടക്കുന്ന രണ്ടാം സെമിയില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ചെന്നൈ സ്പാര്ട്ടന്സിനെയും നേരിടും. വെള്ളിയാഴ്ചയാണ് ഫൈനല്‍.
ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ കാലിക്കട്ട് ഹീറോസ് യു മുംബയെയും നാളെ നടക്കുന്ന രണ്ടാം സെമിയില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ചെന്നൈ സ്പാര്ട്ടന്സിനെയും നേരിടും. വെള്ളിയാഴ്ചയാണ് ഫൈനല്‍.