+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രൊ വോളി: യു ​​മും​​ബ​​യ്ക്കു ജ​​യം

ചെ​​ന്നൈ: പ്രൊ ​​വോ​​ളി​​ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​ൽ ചെ​​ന്നൈ സ്പാ​​ർ​​ട്ട​​ൻ​​സി​​നെ​​തി​​രേ യു ​​മും​​ബ വോ​​ളി​​ക്കു ജ​​യം. ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്ന് സെ​​റ്റി​​ന
പ്രൊ വോളി: യു ​​മും​​ബ​​യ്ക്കു ജ​​യം
ചെ​​ന്നൈ: പ്രൊ ​​വോ​​ളി​​ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​ൽ ചെ​​ന്നൈ സ്പാ​​ർ​​ട്ട​​ൻ​​സി​​നെ​​തി​​രേ യു ​​മും​​ബ വോ​​ളി​​ക്കു ജ​​യം. ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്ന് സെ​​റ്റി​​നാ​​ണ് യു ​​മും​​ബ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്കോ​​ർ: 15-14, 15-8, 15-10, 10-15, 10-15. യു ​​മും​​ബ​​യു​​ടെ ആ​​ദ്യ ജ​​യ​​മാ​​ണി​​ത്.