+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎസ്എൽ: നാ​​ല​​ടി​​ച്ച് പൂ​​ന

ജം​​ഷ​​ഡ്പു​​ർ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ പൂ​​ന സി​​റ്റി​​ക്ക് എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ത​​ക​​ർ​​പ്പ​​ൻ ജ​​യം. ജം​​ഷ​​ഡ്പു​​രി​​നെ അ​​വ​​രു​​ടെ മൈ​​താ​​ന​​ത്തു​​വ​​ച്ച് 14ന് ​​പൂ​​ന ത​​ക​​ർ​​ത
ഐഎസ്എൽ: നാ​​ല​​ടി​​ച്ച് പൂ​​ന
ജം​​ഷ​​ഡ്പു​​ർ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ പൂ​​ന സി​​റ്റി​​ക്ക് എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ത​​ക​​ർ​​പ്പ​​ൻ ജ​​യം. ജം​​ഷ​​ഡ്പു​​രി​​നെ അ​​വ​​രു​​ടെ മൈ​​താ​​ന​​ത്തു​​വ​​ച്ച് 1-4ന് ​​പൂ​​ന ത​​ക​​ർ​​ത്തു. ജ​​യ​​ത്തോ​​ടെ 18 പോ​​യി​​ന്‍റു​​മാ​​യി പൂ​​ന ഏ​​ഴാം സ്ഥാ​​ന​​ത്തു​​ത​​ന്നെ തു​​ട​​രു​​ന്നു. 13 പോ​​യി​​ന്‍റു​​ള്ള ജം​​ഷ​​ഡ്പു​​ർ അ​​ഞ്ചാ​​മ​​താ​​ണ്.