+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​​ങ്ക​​ൻ ല​​ക്ഷ്യം 304 റ​​ണ്‍​സ്

ഡ​​ർ​​ബ​​ൻ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്ക് 304 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യം. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 259
ല​​ങ്ക​​ൻ ല​​ക്ഷ്യം 304 റ​​ണ്‍​സ്
ഡ​​ർ​​ബ​​ൻ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്ക് 304 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യം. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 259നു ​​പു​​റ​​ത്താ​​യി. 90 റ​​ണ്‍​സ് എ​​ടു​​ത്ത ക്യാ​​പ്റ്റ​​ൻ ഡു​​പ്ല​​സി​​ ആ​​ണ് ആ​​തി​​ഥേ​​യ​​രു​​ടെ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. ല​​ങ്ക​​യ്ക്കാ​​യി അ​​ര​​ങ്ങേ​​റ്റ​​ക്കാ​​ര​​നാ​​യ ല​​സി​​ത് അം​​ബു​​ൽ​​ഡെ​​നി​​യ അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.