കോട്ടയം: ആര്എസ്എഐയുടെ നേതൃത്വത്തില്‍ കോട്ടയത്തെ വിവിധ ഭാഗങ്ങളില്‍ ഫുട്ബോള്‍ പരിശീലനം കൂടുതല്‍ വ്യാപിപ്പിച്ചു. സായ്യുടെ അംഗീകാരമുള്ള കേരളത്തിലെ ഏക വനിതാ ഫുട്ബോള്‍ പരിശീലകനായ ജോമോന് ജേക്കബിന്റെ മേല്‍നോട്ടത്തിലാണ് പരിശീലനം.
ജോമോന്റെ ശിഷ്യരും ദേശീയതാരങ്ങളുമായ അക്ഷര, ശ്രീദേവി, ശ്രീവിദ്യ, കാവ്യ എന്നിവരാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാന, ജില്ലാ തല മത്സരങ്ങളില്‍ കൂടുതല്‍ കളിക്കാരെ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പരിശീലനം നൽകുന്നു.കായികാധ്യാപകരില്ലാത്ത സ്കൂളുകളിലും പരിശീലനം നല്‍കുന്നുണ്ട്.