സിഡ്നി: ബഹ്റിനില്നിന്ന് അഭയാര്‍ഥിയായി ഓസ്ട്രേലിയയിലേക്കു കുടിയേറാനുള്ള മാര്‍ഗമധ്യേ ബഹ്റിന്റെ ആവശ്യപ്രകാര്യം തായ്ലന്ഡിലെ ജയിലിലായ ഫുട്ബോള്‍ താരം ഹക്കീം അല്‍ അറാബി ഓസ്ട്രേലിയയിലെത്തി. ബഹ്റിന്റെ ആവശ്യപ്രകാരം രണ്ടുമാസത്തിലേറെയായി അല്‍ അറാബി തായ് ജയിലിലായിരുന്നു. ജയില്‍ മോചിതനായ അറാബി ചൊവ്വാഴ്ചയാണ് ഓസ്ട്രേലിയയിലെത്തിയത്.
ഇതുവരെ എനിക്ക് ഓസ്ട്രേലിയയുടെ പൗരത്വം ലഭിച്ചിട്ടില്ല. പക്ഷേ, എന്റെ രാജ്യം ഓസ്ട്രേലിയയാണ്. ഓസ്ട്രേലിയയ്ക്കു വേണ്ടി മരിക്കാനും തയാറാണ്- അറാബി പറഞ്ഞു.
ഇതുവരെ എനിക്ക് ഓസ്ട്രേലിയയുടെ പൗരത്വം ലഭിച്ചിട്ടില്ല. പക്ഷേ, എന്റെ രാജ്യം ഓസ്ട്രേലിയയാണ്. ഓസ്ട്രേലിയയ്ക്കു വേണ്ടി മരിക്കാനും തയാറാണ്- അറാബി പറഞ്ഞു.