+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​യ​ൽ മാഡ്രിഡി​നു ജ​യം; അ​ത്‌​ല​റ്റി​ക്കോ​യ്ക്കു തോ​ല്‍വി

മാ​ഡ്രി​ഡ്: ലാ ​ലി​ഗ​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് ജ​യി​ച്ച​പ്പോ​ള്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് തോ​റ്റു. റ​യ​ല്‍ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് അ​ലാ​വ്‌​സി​നെ തോ​ല്‍പ്പി​ച്ചു. ആ​ദ്യ പ​കു​തി​യി​ല
റ​യ​ൽ മാഡ്രിഡി​നു ജ​യം; അ​ത്‌​ല​റ്റി​ക്കോ​യ്ക്കു തോ​ല്‍വി
മാ​ഡ്രി​ഡ്: ലാ ​ലി​ഗ​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് ജ​യി​ച്ച​പ്പോ​ള്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് തോ​റ്റു. റ​യ​ല്‍ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് അ​ലാ​വ്‌​സി​നെ തോ​ല്‍പ്പി​ച്ചു. ആ​ദ്യ പ​കു​തി​യി​ല്‍ ക​രീം ബെ​ന്‍സ​മ റ​യ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ലാ​ണ് മ​റ്റ് ര​ണ്ടു ഗോ​ളു​ക​ള്‍. വി​നീ​ഷ്യ​സ് ജൂ​ണി​യ​റും മ​രി​യാ​നോ​യു​മാ​ണ് ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍.

22 ക​ളി പൂ​ര്‍ത്തി​യാ​പ്പോ​ള്‍ 50 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ​ലോ​ണ ഒ​ന്നാ​മ​തും 44 പോ​യി​ന്‍റു​ള്ള അ​ത്‌​ല​റ്റി​ക്കോ ര​ണ്ടാ​മ​തും 42 പോ​യി​ന്‍റു​മാ​യി റ​യ​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ റ​യ​ല്‍ ബെ​റ്റി​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി.