+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​റ്റി​ക്ക് അ​നാ​യാ​സ ജ​യം

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ സെ​ര്‍ജി​യോ അ​ഗ്വേ​റോ​യു​ടെ ഹാ​ട്രി​ക് മി​ക​വി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 31ന് ​ആ​ഴ്‌​സ​ണ​ലി​നെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ സി​റ്റി ഒ​ന്നാം സ്ഥ
സി​റ്റി​ക്ക് അ​നാ​യാ​സ ജ​യം
മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ സെ​ര്‍ജി​യോ അ​ഗ്വേ​റോ​യു​ടെ ഹാ​ട്രി​ക് മി​ക​വി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 3-1ന് ​ആ​ഴ്‌​സ​ണ​ലി​നെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ലി​വ​ര്‍പൂ​ളു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം ര​ണ്ടാ​ക്കി കു​റ​ച്ചു.

മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കു​വേ​ണ്ടി അ​ഗ്വേ​റോ​യു​ടെ 14-ാമ​ത്തെ ഹാ​ട്രി​ക്കാ​ണ്. ആ​ദ്യ മി​നി​റ്റി​ല്‍ത​ന്നെ അ​ര്‍ജ​ന്‍റൈ​ന്‍ താ​രം ആ​ഴ്‌​സ​ണ​ലി​ന്‍റെ വ​ല​കു​ലു​ക്കി. എ​ന്നാ​ല്‍, ലീ​ഡ് ലോ​റ​ന്‍റ് കോ​സി​യെ​ലി​നി ത​ക​ര്‍ത്തു. ആ​ദ്യ പ​കു​തി പി​രി​യും മു​മ്പേ അ​ഗ്വേ​റോ സി​റ്റി​യു​ടെ ര​ണ്ടാം ഗോ​ള്‍ നേ​ടി. ര​ണ്ടാം പ​കു​തി​യി​ല്‍ ഒ​രു ഗോ​ള്‍ കൂ​ടി അ​ര്‍ജ​ന്‍റൈ​ന്‍ താ​രം നേ​ടി​. 25 ക​ളി​യി​ല്‍ സി​റ്റി​ക്ക് 59 പോ​യി​ന്‍റാ​ണ്. ലി​വ​ര്‍പൂ​ളി​ന് 61 പോ​യി​ന്‍റാ​ണ്.