+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​​ന്‍റ് എ​​ഫ്രേം​​സ്, മൗ​​ണ്ട് കാ​​ർ​​മ​​ൽ, രാ​​ജ​​ഗി​​രി, സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് ജേ​​താ​​ക്ക​​ൾ

കൊ​​ച്ചി: റി​​ല​​യ​​ൻ​​സ് ഫൗ​​ണ്ടേ​​ഷ​​ൻ ജൂ​​ണി​​യ​​ർ എ​​ൻ​​ബി​​എ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ്, കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ, രാ​​ജ​​ഗി​​രി എ
സെ​​ന്‍റ് എ​​ഫ്രേം​​സ്, മൗ​​ണ്ട് കാ​​ർ​​മ​​ൽ, രാ​​ജ​​ഗി​​രി, സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് ജേ​​താ​​ക്ക​​ൾ
കൊ​​ച്ചി: റി​​ല​​യ​​ൻ​​സ് ഫൗ​​ണ്ടേ​​ഷ​​ൻ ജൂ​​ണി​​യ​​ർ എ​​ൻ​​ബി​​എ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ്, കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ, രാ​​ജ​​ഗി​​രി എ​​ച്ച്എ​​സ്എ​​സ്, കോ​​ഴി​​ക്കോ​​ട് സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് എ​​ന്നി​​വ ജേ​​താ​​ക്ക​​ളാ​​യി. അ​​ണ്ട​​ർ 14 ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ സെ​​ന്‍റ് എ​​ഫ്രേം​​സ് 38-25ന് ​​കോ​​ഴി​​ക്കോ​​സ് സി​​ൽ​​വ​​ർ ഹി​​ൽ​​സ് എ​​ച്ച്എ​​സ്എ​​സി​​നെ കീ​​ഴ​​ട​​ക്കി. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ മൗ​​ണ്ട് കാ​​ർ​​മ​​ൽ 38-19ന് ​​സെ​​ന്‍റ് ഗൊ​​രേ​​ത്തീ​​സ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

അ​​ണ്ട​​ർ 12 ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ൽ ക​​ള​​മ​​ശേ​​രി രാ​​ജ​​ഗി​​രി എ​​ച്ച്എ​​സ്എ​​സ് 38-18ന് ​​കോ​​ഴി​​ക്കോ​​ട് സി​​ൽ​​വ​​ർ​​ഹി​​ൽ എ​​ച്ച്എ​​സ്എ​​സി​​നെ കീ​​ഴ​​ട​​ക്കി. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ കോ​​ഴി​​ക്കോ​​ട് സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് എ​​ച്ച്എ​​സ്എ​​സ് 22-16ന് ​​കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​ർ എ​​ച്ച്എ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.