+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​​രു​​ണി​​നു സെ​​ഞ്ചു​​റി; കേ​​ര​​ളം 266

ആ​​ല​​പ്പു​​ഴ: കു​​ച്ച് ബെ​​ഹ​​ർ അ​​ണ്ട​​ർ 19 ക്രി​​ക്ക​​റ്റ് ക്വാ​​ർ​​ട്ട​​റി​​ൽ മ​​ഹാ​​രാ​​ഷ്‌​ട്ര​​യ്ക്കെ​​തി​​രേ കേ​​ര​​ളം ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 266നു ​​പു​​റ​​ത്ത്. മ​​ഹാ​​രാ​​ഷ്‌​ട്ര​​യു​​ട
വ​​രു​​ണി​​നു സെ​​ഞ്ചു​​റി; കേ​​ര​​ളം 266
ആ​​ല​​പ്പു​​ഴ: കു​​ച്ച് ബെ​​ഹ​​ർ അ​​ണ്ട​​ർ 19 ക്രി​​ക്ക​​റ്റ് ക്വാ​​ർ​​ട്ട​​റി​​ൽ മ​​ഹാ​​രാ​​ഷ്‌​ട്ര​​യ്ക്കെ​​തി​​രേ കേ​​ര​​ളം ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 266നു ​​പു​​റ​​ത്ത്. മ​​ഹാ​​രാ​​ഷ്‌​ട്ര​​യു​​ടെ ആ​​ദ്യ ഇ​​ന്നിം​​ഗ്സ് സ്കോർ 502 ആ​​യി​​രു​​ന്നു. മൂ​​ന്നാം ദി​​ന​​ം മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ മ​​ഹാ​​രാ​​ഷ്‌​ട്ര ​ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 204 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. അ​​ഞ്ച് വി​​ക്ക​​റ്റ് ശേ​​ഷി​​ക്കേ 440 റ​​ണ്‍​സ് ലീ​​ഡു​​ണ്ട് സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക്. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ കേ​​ര​​ള​​ത്തി​​നാ​​യി വ​​രു​​ണ്‍ ന​​യ​​നാ​​ർ (136 റ​​ണ്‍​സ്) സെ​​ഞ്ചു​​റി നേ​​ടി.