+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​​കു​​ല​​ത്തി​​നു സ​​മ​​നി​​ല

കോ​​ൽ​​ക്ക​​ത്ത: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗോ​​കു​​ലം കേ​​ര​​ള​​യ്ക്ക് സ​​മ​​നി​​ല. എ​​വേ പോ​​രാ​​ട്ട​​ത്തി​​നാ​​യി മോ​​ഹ​​ൻ ബ​​ഗാ​​നെ​​തി​​രേ ഇ​​റ​​ങ്ങി​​യ ഗോ​​കു​​ലം കേ​​ര​​ള മു​​ന്നി​​ട്ടു​​
ഗോ​​കു​​ല​​ത്തി​​നു സ​​മ​​നി​​ല
കോ​​ൽ​​ക്ക​​ത്ത: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗോ​​കു​​ലം കേ​​ര​​ള​​യ്ക്ക് സ​​മ​​നി​​ല. എ​​വേ പോ​​രാ​​ട്ട​​ത്തി​​നാ​​യി മോ​​ഹ​​ൻ ബ​​ഗാ​​നെ​​തി​​രേ ഇ​​റ​​ങ്ങി​​യ ഗോ​​കു​​ലം കേ​​ര​​ള മു​​ന്നി​​ട്ടു​​നി​​ന്ന​​ശേ​​ഷ​​മാ​​ണ് 2-2 സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​ത്. ലീ​​ഗി​​ൽ 15 മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 22 പോ​​യി​​ന്‍റു​​മാ​​യി മോ​​ഹ​​ൻ ബ​​ഗാ​​ൻ ആ​​റാം സ്ഥാ​​ന​​ത്താ​​ണ്. 14 മ​​ത്സ​​ര​​ത്തി​​ൽ 12 പോ​​യി​​ന്‍റു​​മാ​​യി ഗോ​​കു​​ലം ഒ​​ന്പ​​താ​​മ​​തും.