+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​​ഹാ​​രാ​​ഷ്‌​ട്ര ​മു​​ന്നോ​​ട്ട്

ആ​​ല​​പ്പു​​ഴ: കു​​ച്ച് ബെ​​ഹ​​ർ ട്രോ​​ഫി അ​​ണ്ട​​ർ 19 ക്രി​​ക്ക​​റ്റ് ക്വാ​​ർ​​ട്ട​​റി​​ൽ കേ​​ര​​ള​​ത്തി​​നെ​​തി​​രേ മ​​ഹാ​​രാ​​ഷ്‌​ട്ര ​ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ. ആ​​ദ്യ​​ദി​​നം അ​​വ​​സാ​​നി​​ക്കു
മ​​ഹാ​​രാ​​ഷ്‌​ട്ര ​മു​​ന്നോ​​ട്ട്
ആ​​ല​​പ്പു​​ഴ: കു​​ച്ച് ബെ​​ഹ​​ർ ട്രോ​​ഫി അ​​ണ്ട​​ർ 19 ക്രി​​ക്ക​​റ്റ് ക്വാ​​ർ​​ട്ട​​റി​​ൽ കേ​​ര​​ള​​ത്തി​​നെ​​തി​​രേ മ​​ഹാ​​രാ​​ഷ്‌​ട്ര ​ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ. ആ​​ദ്യ​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 385 എ​​ന്ന നി​​ല​​യി​​ലാ​​ണ് മ​​ഹാ​​രാ​​ഷ്‌​ട്ര. ​സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ ക്യാ​​പ്റ്റ​​ൻ ഓം ​​ഭോ​​സ്‌​ലെ (156 നോ​​ട്ടൗ​​ട്ട്) സെ​​ഞ്ചു​​റി സ്വ​​ന്ത​​മാ​​ക്കി. പി.​​എ​​ച്ച്. ഷ 96 ​​റ​​ണ്‍​സ് നേ​​ടി.