+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​​സ്റ്റ്യാ​​നോ ഗോ​​ളി​​ൽ യു​​വെ

റോം: ​​ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ പെ​​ന​​ൽ​​റ്റി ഗോ​​ളി​​ൽ യു​​വ​​ന്‍റ​​സി​​നു ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത
ക്രി​​സ്റ്റ്യാ​​നോ ഗോ​​ളി​​ൽ യു​​വെ
റോം: ​​ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ പെ​​ന​​ൽ​​റ്റി ഗോ​​ളി​​ൽ യു​​വ​​ന്‍റ​​സി​​നു ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ലാ​​സി​​യോ​​യെ 1-2നാ​​ണ് യു​​വെ കീ​​ഴ​​ട​​ക്കി​​യ​​ത്. 88-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ​​യു​​ടെ പെ​​ന​​ൽ​​റ്റി ഗോ​​ൾ. എം​​റെ കാ​​നി​​ന്‍റെ സെ​​ൽ​​ഫ് ഗോ​​ളി​​ൽ 59-ാം മി​​നി​​റ്റി​​ൽ മു​​ന്നി​​ൽ​​ ക​​ട​​ന്ന ലാ​​സി​​യോ​​യെ ജാ​​വൊ കാ​​ൻ​​സ​​ലെ​​യി​​ലൂ​​ടെ (74-ാം മി​​നി​​റ്റ്) യു​​വ​​ന്‍റ​​സ് ഒ​​പ്പം പി​​ടി​​ച്ചു. പ​​ക​​ര​​ക്കാ​​ര​​നാ​​യി ആ​​യി​​രു​​ന്നു കാ​​ൻ​​സ​​ലെ ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത്.