+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ജ​യ​ക്കു​തി​പ്പു തു​ട​ര്‍ന്ന് യു​ണൈ​റ്റ​ഡ്

ല​ണ്ട​ന്‍: ഒ​ലെ ഗ​ണ്ണ​ര്‍ സോ​ള്‍ഷ​യ​റു​ടെ കീ​ഴി​ല്‍ വി​ജ​യം തു​ട​ന്ന് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്. എ​ഫ്എ ക​പ്പി​ല്‍ ആ​ഴ്‌​സ​ണ​ലി​ന്‍റെ എ​മി​റേ​റ്റ്‌​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ 31ന്‍റെ ​ജ​യ​ത്തോ​ടെ​യാ​
വി​ജ​യ​ക്കു​തി​പ്പു തു​ട​ര്‍ന്ന് യു​ണൈ​റ്റ​ഡ്
ല​ണ്ട​ന്‍: ഒ​ലെ ഗ​ണ്ണ​ര്‍ സോ​ള്‍ഷ​യ​റു​ടെ കീ​ഴി​ല്‍ വി​ജ​യം തു​ട​ന്ന് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്. എ​ഫ്എ ക​പ്പി​ല്‍ ആ​ഴ്‌​സ​ണ​ലി​ന്‍റെ എ​മി​റേ​റ്റ്‌​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ 3-1ന്‍റെ ​ജ​യ​ത്തോ​ടെ​യാ​ണ് യു​ണൈ​റ്റ​ഡ് അ​ഞ്ചാം റൗ​ണ്ടി​ല്‍ ക​ട​ന്ന​ത്. അ​ല​ക്‌​സി​സ് സാ​ഞ്ച​സ് (31-ാം മി​നി​റ്റ്), ജെ​സെ ലി​ന്‍ഗാ​ര്‍ഡ് (33-ാം മി​നി​റ്റ്), ആ​ന്‍റ​ണി മാ​ര്‍ഷ​ല്‍ (82-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് യു​ണൈ​റ്റ​ഡി​നാ​യി ഗോ​ള്‍ നേ​ടി​യ​ത്. പി​യ​ര്‍ എ​മി​റ​ക് ഔ​ബ​മെ​യാം​ഗ് (43-ാം മി​നി​റ്റ്) വ​ക​യാ​ണ് ആ​ഴ്‌​സ​ണ​ലി​ന്‍റെ ഗോ​ള്‍. വ​ന്‍ ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി അ​ഞ്ചാം റൗ​ണ്ടി​ല്‍. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളി​ന് ബേ​ണ്‍ലി​യെ തോ​ല്‍പ്പി​ച്ചു.