+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഹ്‌ലി​ക്കു വി​ശ്ര​മം

ന്യൂ​ഡ​ല്‍ഹി: ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന, ട്വ​ന്‍റി20 പ​ര​മ്പ​ര​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​ക്കു വി​ശ്ര​മം. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന അ​ഞ്ചു മ​ത്സ​ര​ങ്
കോ​ഹ്‌ലി​ക്കു വി​ശ്ര​മം
ന്യൂ​ഡ​ല്‍ഹി: ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന, ട്വ​ന്‍റി-20 പ​ര​മ്പ​ര​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​ക്കു വി​ശ്ര​മം. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലും കോ​ഹ്‌ലി​ക്കു വി​ശ്ര​മം ന​ല്കും. കോ​ഹ്‌ലി​ക്കു പ​ക​രം രോഹിത് ശർമ ഹാ​മി​ല്‍ട്ട​ണ്‍, വെ​ല്ലിം​ഗ്ട​ണ്‍ ഏ​ക​ദി​ന​ങ്ങ​ളി​ലും മൂ​ന്നു മ​ത്സര ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലും ഇ​ന്ത്യ​യെ ന​യി​ക്കും.