+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വം​​ശീ​​യാ​​ധി​​ക്ഷേ​​പം; സ​​ർ​​ഫ്രാ​​സ് കു​​ടു​​ക്കി​​ൽ

ഡ​​ർ​​ബ​​ൻ: വം​​ശീ​​യാ​​ധി​​ക്ഷേ​​പ​​ത്തി​​ന്‍റെ പേ​​രി​​ൽ പാ​​ക് ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ സ​​ർ​​ഫ്രാ​​സ് അ​​ഹ​​മ്മ​​ദി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധം ശ​​ക്തം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ
വം​​ശീ​​യാ​​ധി​​ക്ഷേ​​പം; സ​​ർ​​ഫ്രാ​​സ് കു​​ടു​​ക്കി​​ൽ
ഡ​​ർ​​ബ​​ൻ: വം​​ശീ​​യാ​​ധി​​ക്ഷേ​​പ​​ത്തി​​ന്‍റെ പേ​​രി​​ൽ പാ​​ക് ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ സ​​ർ​​ഫ്രാ​​സ് അ​​ഹ​​മ്മ​​ദി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധം ശ​​ക്തം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ആ​​ൻ​​ഡി​​ലെ ഫെ​​ലു​​ക്വാ​​യു​​ടെ അ​​മ്മ​​യെ​​യും, താരത്തിന്‍റെ നി​​റ​​ത്തി​​ന്‍റെ പേ​​രി​​ലും സ​​ർ​​ഫ​​റാ​​സ് പ​​രി​​ഹ​​സി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ൽ ന​​ട​​ന്ന ര​​ണ്ടാം ഏ​​ക​​ദി​​ന​​ത്തി​​നി​​ടെ​​യാ​​ണ് സം​​ഭ​​വം. മത്സരത്തിൽ ദക്ഷിണാഫ്രി​​ക്ക അ​​ഞ്ച് വി​​ക്ക​​റ്റി​​നു ജ​​യിച്ചും. സ്കോ​​ർ: പാ​​ക്കി​​സ്ഥാ​​ൻ 203.