ദുബായ്: എഎഫ്സി ഏഷ്യന്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ആദ്യ ക്വാര്‍ട്ടറില്‍ വിയറ്റ്നാം ജപ്പാനെയും രണ്ടാം മത്സരത്തില്‍ ചൈന ഇറാനെയും നേരിടും. അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ദക്ഷിണ കൊറിയ ബെഹറിനെയും ഖത്തര്‍ ഇറാക്കിനെയും തോല്‍പ്പിച്ചു.