അബുദാബി: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ചൈനയും വിയറ്റ്നാമും ക്വാർട്ടറിൽ പ്രവേശിച്ചു. ഇന്നലെ നടന്ന പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ ചൈന 2-1ന് തായ്ലൻഡിനെയും വിയറ്റ്നാം ഷൂട്ടൗട്ടിൽ 4-2ന് ജോർദാനെയും പരാജയപ്പെടുത്തി.