+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

u-16 താ​​ര​​ത്തി​​നു വി​​ല​​ക്ക്

മും​​ബൈ: മും​​ബൈ അ​​ണ്ട​​ർ 16 ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​നാ​​യ പതി​​ന്നാ​​ലു​​കാ​​ര​​ൻ മു​​ഷീ​​ർ ഖാ​​നെ മും​​ബൈ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ (എം​​സി​​എ) വി​​ല​​ക്കി. മൂ​​ന്ന് വ​​ർ​​ഷ​​
u-16 താ​​ര​​ത്തി​​നു വി​​ല​​ക്ക്
മും​​ബൈ: മും​​ബൈ അ​​ണ്ട​​ർ 16 ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​നാ​​യ പതി​​ന്നാ​​ലു​​കാ​​ര​​ൻ മു​​ഷീ​​ർ ഖാ​​നെ മും​​ബൈ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ (എം​​സി​​എ) വി​​ല​​ക്കി. മൂ​​ന്ന് വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് വി​​ല​​ക്കി​​യ​​ത്. മ​​ത്സ​​ര​​ത്തി​​നി​​ടെ ഷോ​​ട്ട്സ് ഉൗ​​രി​​യെ​​ന്ന പ​​രാ​​തി​​യേ​​ത്തു​​ട​​ർ​​ന്നാ​​ണ് ന​​ട​​പ​​ടി.