ദുബായ്: എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ ജപ്പാന് 2-1ന് ഉസ്ബക്കിസ്ഥാനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഉസബക്കിസ്ഥാന്‍ നേരത്തെതന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഒമാന്‍ 3-1ന് തുര്‍ക്ക്മെനിസ്ഥാനെ തോല്‍പ്പിച്ച് അവസാന പതിനാറിലെത്തി.
ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ഇറാന്-ഇറാക്ക് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇരുടീമും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വിയറ്റ്നാം 2-0ന് യെമനെ തോല്‍പ്പിച്ചു. ഇതോടെ വിയറ്റ്നാം പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. നുഗയന് ക്വാംഗ് ഹായ് (38’), ക്യൂ നഗോ ഹായ് (64’) എന്നിവരാണ് ഗോള്‍ നേടിയത്.