+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​കാ​ന്ത്, സൈ​ന ക്വാ​ര്‍ട്ട​റി​ല്‍

ക്വ​ലാല​ംപു​ര്‍: മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്‌​സ് ബി​ഡ​ബ്ല്യു​എ​ഫ് സൂ​പ്പ​ര്‍ 500 ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തും സൈ​ന നെ​ഹ്‌വാ​ളും ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. ര​ണ്ടാം ഗെ​യി​മി​ല്‍
ശ്രീ​കാ​ന്ത്, സൈ​ന ക്വാ​ര്‍ട്ട​റി​ല്‍
ക്വ​ലാല​ംപു​ര്‍: മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്‌​സ് ബി​ഡ​ബ്ല്യു​എ​ഫ് സൂ​പ്പ​ര്‍ 500 ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തും സൈ​ന നെ​ഹ്‌വാ​ളും ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. ര​ണ്ടാം ഗെ​യി​മി​ല്‍ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി നേ​രി​ട്ട ശ്രീ​കാ​ന്ത് 23-21, 8-21, 21-18നാ​ണ് ഹോ​ങ്കോം​ഗി​ന്‍റെ വോം​ഗ് വിം​ഗ് വി​ന്‍സ​ന്‍റി​നെ തോ​ല്‍പ്പി​ച്ച​ത്.

ക്വാ​ര്‍ട്ട​റി​ല്‍ ശ്രീ​കാ​ന്ത് കൊ​റി​യ​യു​ടെ വാ​ന്‍ ഹോ ​സ​ണ്ണി​നെ നേ​രി​ടും. എ​ന്നാ​ല്‍ സൈ​ന​യു​ടെ ജ​യം ര​ണ്ടു ഗെ​യി​മുക​ള്‍ക്കാ​യി​രു​ന്നു. 21-14, 21-16നാ​ണ് സൈ​ന ഹോ​ങ്കോം​ഗി​ന്‍റെ പി​യു യി​ന്‍ യി​പി​നെ തോ​ല്‍പ്പി​ച്ച​ത്. ജ​പ്പാ​ന്‍റെ നൊ​സോ​മി ഒ​കു​ഹാ​ര​യാ​ണ് ക്വാ​ര്‍ട്ട​റി​ല്‍ സൈ​ന​യു​ടെ എ​തി​രാ​ളി. വ​നി​ത ഡ​ബി​ള്‍സി​ല്‍ അ​ശ്വി​നി പൊ​ന്ന​പ്പ-​സി​കി റെ​ഡ്ഡി സ​ഖ്യ​വും പുരുഷ സിംഗിൾസിൽ പി. കാശ്യപും പുറത്തായി.