+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐലീഗ്: ബഗാനു ജയം

കോൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ മോഹൻ ബഗാനു ജയം. ബഗാൻ 10ന നെറോക്ക എഫ്സിയെ തോല്പിച്ചു. ജയത്തോടെ ബഗാൻ അഞ്ചാം സ്ഥാനത്തേക്കു കയറി. സോണി നോർദെ (78’) ആണ് ഗോൾ നേടിയത്. 21 പോ യിന്‍റുള്ള നെറോക്ക നാലാമതും അത്രതന്നെ
ഐലീഗ്: ബഗാനു ജയം
കോൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ മോഹൻ ബഗാനു ജയം. ബഗാൻ 1-0ന നെറോക്ക എഫ്സിയെ തോല്പിച്ചു. ജയത്തോടെ ബഗാൻ അഞ്ചാം സ്ഥാനത്തേക്കു കയറി. സോണി നോർദെ (78’) ആണ് ഗോൾ നേടിയത്. 21 പോ യിന്‍റുള്ള നെറോക്ക നാലാമതും അത്രതന്നെ പോയി ന്‍റുമായി ബഗാൻ അഞ്ചാം സ്ഥാനത്തുമാണ്. 11 കളിയിൽ 23 പോയി ന്‍റുള്ള ചെന്നൈ സിറ്റിയാണ് ഒന്നാമത്. 22 പോയി ന്‍റുള്ള ചർച്ചി ൽ രണ്ടാമതും.