+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അടുത്ത മാസം ഓ​​സീ​​സ് ഇ​​ന്ത്യ​​യി​​ൽ

മും​​ബൈ: അ​​ടു​​ത്ത മാ​​സം ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ര​​ണ്ട് ട്വ​​ന്‍റി20​​ക്കും അ​​ഞ്ച് ഏ​​ക​​ദി​​ന​​ങ്ങ​​ൾ​​ക്കു​​മാ​​യി ഇ​​ന്ത്യ​​യി​​ലെ​​ത്തും. ഓ​​സീ​​സി​​ന്‍റെ ഇ​​ന്ത്യ​​ൻ പ​​ര്യ
അടുത്ത മാസം ഓ​​സീ​​സ് ഇ​​ന്ത്യ​​യി​​ൽ
മും​​ബൈ: അ​​ടു​​ത്ത മാ​​സം ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ര​​ണ്ട് ട്വ​​ന്‍റി-20​​ക്കും അ​​ഞ്ച് ഏ​​ക​​ദി​​ന​​ങ്ങ​​ൾ​​ക്കു​​മാ​​യി ഇ​​ന്ത്യ​​യി​​ലെ​​ത്തും. ഓ​​സീ​​സി​​ന്‍റെ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന മ​​ത്സ​​ര ക്ര​​മം ഇ​​ന്ന​​ലെ ബി​​സി​​സി​​ഐ പ്ര​​ഖ്യാ​​പി​​ച്ചു. ഏ​​ക​​ദി​​ന​​ങ്ങ​​ൾ രാ​​ത്രി​​യും പ​​ക​​ലു​​മാ​​യാ​​ണ് ന​​ട​​ക്കു​​ക. ട്വ​​ന്‍റി-20 രാ​​ത്രി ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കും.

ഫെ​​ബ്രു​​വ​​രി 24നാ​​ണ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​മ​​യ ഒ​​ന്നാം ട്വ​​ന്‍റി-20. 27ന് ​​ര​​ണ്ടാം ട്വ​​ന്‍റി-20 ന​​ട​​ക്കും. മാ​​ർ​​ച്ച് ര​​ണ്ടി​​നാ​​ണ് ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം. നി​​ല​​വി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​നം ന​​ട​​ത്തു​​ന്ന ഇ​​ന്ത്യ, ന്യൂ​​സി​​ല​​ൻ​​ഡി​​ൽ അ​​വ​​ർ​​ക്കെ​​തി​​രേ അ​​ഞ്ച് ഏ​​ക​​ദി​​ന​​ങ്ങ​​ളും മൂ​​ന്ന് ട്വ​​ന്‍റി-20​​യും ക​​ളി​​ക്കും. ജ​​നു​​വ​​രി 23നാ​​ണ് ഇ​​ന്ത്യ-​​ന്യൂ​​സി​​ല​​ൻ​​ഡ് ഒ​​ന്നാം ഏ​​ക​​ദി​​നം. ഫെ​​ബ്രു​​വ​​രി 10നാ​​ണ് പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​മാ​​യ മൂ​​ന്നാം ട്വ​​ന്‍റി-20.