കൊച്ചി: കേരള ഒളിന്പിക് അസോസിയേഷൻ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കൊച്ചിയിൽനിന്നു ഡൽഹിയിലേക്ക് മാറ്റിയ ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെ (ഐഒഎ) നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
തെരഞ്ഞെടുപ്പ് ന്യൂഡൽഹിയിലേക്കു മാറ്റിയതിനെതിരേ അസോസിയേഷന്റെ വോട്ടർമാരിൽ ചിലർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നേരത്തെ നിശ്ചയിച്ചതുപ്രകാരം ജനുവരി 14 ന് എറണാകുളം കോന്പാറയിലെ അസോസിയേഷൻ തെരഞ്ഞെടുപ്പു കമ്മീഷണറുടെ ഓഫീസിൽ ഇലക്ഷൻ നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.