+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെൻസമ ഗോളിൽ റയൽ

മാ​ഡ്രി​ഡ്: സ്പാനിഷ് ലാ ​ലി​ഗ​ ഫുട്ബോളി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നും അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നും ജ​യം. റ​യ​ല്‍ 10ന് ​വ​യ്യ​ക്കാ​നോ​യെ​യും അ​ത്‌​ല​റ്റി​ക്കോ 32ന് വ​യ്യാ​ഡോ​ലി​നെ​യും തോ​ല്‍പ്പി​ച്ച
ബെൻസമ ഗോളിൽ റയൽ
മാ​ഡ്രി​ഡ്: സ്പാനിഷ് ലാ ​ലി​ഗ​ ഫുട്ബോളി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നും അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നും ജ​യം. റ​യ​ല്‍ 1-0ന് ​വ​യ്യ​ക്കാ​നോ​യെ​യും അ​ത്‌​ല​റ്റി​ക്കോ 3-2ന് വ​യ്യാ​ഡോ​ലി​നെ​യും തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ അ​ത്‌​ല​റ്റി​ക്കോ ര​ണ്ടാം സ്ഥാ​ന​ത്തും റ​യ​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.

സ്വ​ന്തം സാ​ന്‍റി​യാ​ഗോ ബ​ര്‍ണാ​ബു​വി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ക​രീം ബെ​ന്‍സ​മ നേ​ടി​യ ഏ​ക ഗോ​ളി​ലാ​ണ് റ​യ​ലി​ന്‍റെ ജ​യം. 13-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഗോൾ.