മഡ്ഗാവ്: കൊറൊയുടെ ഇരട്ട ഗോളും (59, 84 മിനിറ്റുകൾ), എഡു ബിഡിയ (69 മിനിറ്റ്), ബൊമോസ് (71-ാം മിനിറ്റ്), പലാങ്ക (90+1 -ാം മിനിറ്റ്) എന്നിവരുടെ ഗോളുകളുമെത്തിയ മത്സരത്തിൽ ഗോവ 5-1ന് നോർത്ത് ഈസ്റ്റിനെ കീഴടക്കി. ബർത്തലോമിയോ ഒഗ്ബെച്ചെ (90-ാം മിനിറ്റ്) ആശ്വാസ ഗോൾ നേടി.
ജയത്തോടെ ഗോവ ഐഎസ്എൽ പട്ടികയിൽ 20 പോയിന്റോടെ മൂന്നാമതെത്തി. ഇത്രയും പോയിന്റുള്ള നോർത്ത് ഈസ്റ്റ് നാലാമതാണ്.
ജയത്തോടെ ഗോവ ഐഎസ്എൽ പട്ടികയിൽ 20 പോയിന്റോടെ മൂന്നാമതെത്തി. ഇത്രയും പോയിന്റുള്ള നോർത്ത് ഈസ്റ്റ് നാലാമതാണ്.