+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീ​നി​യ​ർ വോ​ളി മ​ല​യാ​റ്റൂ​രി​ൽ

തൃ​​​പ്ര​​​യാ​​​ർ (തൃ​​​ശൂ​​​ർ): തൃ​​​പ്ര​​​യാ​​​ർ ടി​​​എ​​​സ്ജി​​​എ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ 15,16 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന സം​​​സ്ഥാ​​​ന മ​​​ധ്
സീ​നി​യ​ർ വോ​ളി മ​ല​യാ​റ്റൂ​രി​ൽ
തൃ​​​പ്ര​​​യാ​​​ർ (തൃ​​​ശൂ​​​ർ): തൃ​​​പ്ര​​​യാ​​​ർ ടി​​​എ​​​സ്ജി​​​എ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ 15,16 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന സം​​​സ്ഥാ​​​ന മ​​​ധ്യ​​​മേ​​​ഖ​​​ല സീ​​​നി​​​യ​​​ർ വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് ചി​​​ല സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഹൈ​​​സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ലേ​​​ക്കു മാ​​​റ്റി. 16,17, 18 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പ് ന​​​ട​​​ത്തു​​​മെ​​​ന്നു ടി​​​എ​​​സ്ജി​​​എ ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ, ജി​​​ല്ലാ വോ​​​ളി​​​ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.