+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗളൂരുവിനും ജയം

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി 10ന് ​എ​ടി​കെ​യെ തോ​ല്‍പ്പി​ച്ചു. 37ാം മി​നി​റ്റി​ല്‍ എ​റി​ക് പാ​ര്‍ത്താ​ലു​വാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ആ​ക്ര​മി​ച്ചു ക​ളി​ച്ച ബം​ഗ​ളൂ​ര
ബംഗളൂരുവിനും ജയം
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി 1-0ന് ​എ​ടി​കെ​യെ തോ​ല്‍പ്പി​ച്ചു. 37-ാം മി​നി​റ്റി​ല്‍ എ​റി​ക് പാ​ര്‍ത്താ​ലു​വാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ആ​ക്ര​മി​ച്ചു ക​ളി​ച്ച ബം​ഗ​ളൂ​രു​വി​ന് അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചെ​ങ്കി​ലും ഗോ​ളാ​ക്കാ​നാ​യി​ല്ല. എ​ടി​കെ​യും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ജ​യ​ത്തോ​ടെ ബം​ഗ​ളൂ​രു ര​ണ്ടാ​മ​തു​ള്ള മും​ബൈ സി​റ്റി​യു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം ആ​റാ​ക്കി ഉ​യ​ര്‍ത്തി. 11 ക​ളി​യി​ല്‍ ബം​ഗ​ളൂ​രു​വി​ന് 27 പോ​യി​ന്‍റും മും​ബൈ സി​റ്റി​ക്ക് 21 പോ​യി​ന്‍റു​മാ​ണു​ള്ള​ത്.