+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂ​ന​യ്ക്കു ജ​യം

പൂ​​ന: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ പൂ​​ന സി​​റ്റി സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് 20ന് ​​ഗോ​​വ​​യെ കീ​​ഴ​​ട​​ക്കി. മാ​​ഴ്സെ​​ലീ​​നോ (74ാം മി​​നി​​റ്റ്), മാ​​ർ​​ക്കോ സ്റ്റാ​​ൻ​​കോ​​വി​​ച്
പൂ​ന​യ്ക്കു ജ​യം
പൂ​​ന: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ പൂ​​ന സി​​റ്റി സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് 2-0ന് ​​ഗോ​​വ​​യെ കീ​​ഴ​​ട​​ക്കി. മാ​​ഴ്സെ​​ലീ​​നോ (74-ാം മി​​നി​​റ്റ്), മാ​​ർ​​ക്കോ സ്റ്റാ​​ൻ​​കോ​​വി​​ച്ച് (90+4-പെ​​ന​​ൽ​​റ്റി) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. 11 പോ​​യി​​ന്‍റു​​മാ​​യി പൂ​​ന ഏ​​ഴാം സ്ഥാ​​ന​​ത്ത് എ​​ത്തി.