+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​​ഗ്ലാ​ദേ​​ശി​​നു വി​​ജ​​യം

ധാ​​ക്ക: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ബം​​ഗ്ലാ​ദേ​​ശി​​നു ജ​​യം. 89 പ​​ന്ത്
ബം​​ഗ്ലാ​ദേ​​ശി​​നു വി​​ജ​​യം
ധാ​​ക്ക: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ബം​​ഗ്ലാ​ദേ​​ശി​​നു ജ​​യം. 89 പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ അ​​ഞ്ച് വി​​ക്ക​​റ്റി​​നാ​​ണ് ബം​​ഗ്ലാ​ദേ​​ശ് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന് 50 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 195 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ബം​ഗ്ലാ​ദേ​​ശ് 35.1 ഓ​​വ​​റി​​ൽ ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി. മു​​ഷ്ഫി​​ക്ക​​ർ റ​​ഹീം 55 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.