നേപ്പിള്‍സ്: ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളി 4-0ന് ഫോര്സിനണിനെ തോല്‍പ്പിച്ചു. ജയത്തോടെ നാപ്പോളി ഒന്നാമതുള്ള യുവന്റസുമായുള്ള പോയിന്റ് വ്യത്യാസം എട്ടാക്കി കുറച്ചു. മൂന്നാം സ്ഥാനത്തുള്ള ഇന്റര്‍ മിലാനുമായി ആറാക്കി ഉയര്‍ത്തി.
അര്കാഡുയിസ് മിലിക്കിന്റെ ഇരട്ട ഗോളാണ് നാപ്പോളിക്ക് മികച്ച ജയമൊരുക്കിയത്. 68, 84 മിനിറ്റുകളിലായിരുന്നു മിലിക്കിന്റെ ഗോളുകള്‍. പിയോറ്റര്‍ സീലിന്കി (7-ാം മിനിറ്റ്), ആഡം ഔനസ് (40-ാം മിനിറ്റ്) എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.