+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പുര​ത്തി​ന് ഇ​ര​ട്ട ഫൈ​ന​ൽ

അ​​തി​​ര​​ന്പു​​ഴ (കോ​​ട്ട​​യം): 63ാമ​​ത് സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ളാ​​യ തി​​രു​​വ​​ന​​ന്ത​​പു​​രം പു​​രു​​ഷ​​വ​​നി​​താ വി​​
തി​രു​വ​ന​ന്ത​പുര​ത്തി​ന് ഇ​ര​ട്ട ഫൈ​ന​ൽ
അ​​തി​​ര​​ന്പു​​ഴ (കോ​​ട്ട​​യം): 63-ാമ​​ത് സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ളാ​​യ തി​​രു​​വ​​ന​​ന്ത​​പു​​രം പു​​രു​​ഷ-​​വ​​നി​​താ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഫെ​​ന​​ലി​​ൽ. വ​​നി​​താ സെ​​മി​​ഫൈ​​ന​​ലി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം 68-43ന് ​​പാ​​ല​​ക്കാ​​ടി​​നെ​​യാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്.

പി.​​എ​​സ്. ജീ​​ന 20ഉം ​​സ്റ്റെ​​ഫി നി​​ക്സ​​ണ്‍ 17ഉം ​​അ​​ഞ്ജ​​ന 12ഉം ​​പോ​​യി​​ന്‍റ് വീ​​തം ജേ​​താ​​ക്ക​​ൾ​​ക്കാ​​യി നേ​​ടി.

പു​​രു​​ഷ സെ​​മി​​യി​​ൽ 72-60ന് ​​കോ​​ഴി​​ക്കോ​​ടും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തോ​​ട് അ​​ടി​​യ​​റ​​വ് പ​​റ​​ഞ്ഞു. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​നാ​​യി എ.​​ആ​​ർ. അ​​ഖി​​ൽ 15ഉം ​​ശ്രീ​​നാ​​ഥ് നാ​​യ​​ർ 13ഉം ​​ശ​​ര​​ത്ത് 11ഉം ​​പോ​​യി​​ന്‍റ് വീ​​തം സ്വ​​ന്ത​​മാ​​ക്കി.