ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം. 4-1ന് ഫുൾഹാമിനെയാണ് അവർ കീഴടക്കിയത്. ആഷ്ലി യംഗ് (13), ഹ്വാൻ മാട്ട (28), ലുകാക്കു (42), റാഷ്ഫഡ് (82) എന്നിവർ യുണൈറ്റഡിനായി ഗോൾ നേടി.