ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ എട്ടാം ഗെയിമിലും ഒരു ജയം നേടാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. ഫാബിയാനോ കരുവാനയുടെ കിംഗ് പോണ് ഓപ്പണിംഗിനെതിരെ സി സിലിയന്‍ ഡിഫന്‍സിലെ പെലിഖാന് വേരിയേഷനിലാണു മാഗ്നസ് കാള്സണ് പ്രതിരോധം നടത്തിയത്.
ആക്രമണ സാധ്യത കൂടുതലുള്ള ഈ ലൈനില്‍ കാര്യമായ മുന്‍തൂക്കമോ കരുമെച്ചമോ നേടാന്‍ ആര്‍ക്കും സാധിക്കാതെ 38-ാം നീക്കത്തില്‍ കളി സമനിലയിൽ അവസാനിച്ചു. ഇനിയുള്ള നാലു ഗെയിമുകളില്‍ പോരാട്ടം ആവേശകരമാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
ടി.കെ. ജോസഫ് പ്രവിത്താനം