+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ക്ക് വി​ജ​യം; 49 റ​ണ്‍​സി​ന്

പ്രൊ​​വി​​ഡ​​ൻ​​സ്: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്കു തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യെ 49 റ​ണ്‍​സി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന
ഇ​ന്ത്യ​ക്ക് വി​ജ​യം; 49 റ​ണ്‍​സി​ന്
പ്രൊ​​വി​​ഡ​​ൻ​​സ്: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്കു തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യെ 49 റ​ണ്‍​സി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 168 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സീ​സി​ന് 119 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. ജ​യ​ത്തോ​ടെ എ​ട്ടു പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​തെ​ത്തി.

വ​​നി​​താ ലോ​​ക​​ക​​പ്പ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ സ്മൃ​​തി മ​​ന്ദാ​​ന​​യു​​ടെ ത​​ക​​ർ​​പ്പ​​ൻ ബാ​​റ്റിം​​ഗി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ഇ​​ന്ത്യ​​ക്ക് മി​​ക​​ച്ച സ്കോ​​ർ. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 167 റ​​ണ്‍​സ് എ​​ടു​​ത്തു.

55 പ​​ന്തി​​ൽ 83 റ​​ണ്‍​സ് നേ​​ടി​​യ സ്മൃ​​തി​​യു​​ടെ ക​​രു​​ത്തി​​ലാ​​ണ് ഇ​​ന്ത്യ സ്കോ​​ർ പ​​ടു​​ത്തു​​യ​​ർ​​ത്തി​​യ​​ത്. മൂ​​ന്ന് സി​​ക്സും ഒ​​ന്പ​​ത് ബൗ​​ണ്ട​​റി​​യും ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​റു​​ടെ ബാ​​റ്റി​​ൽ​​നി​​ന്ന് പി​​റ​​ന്നു. ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ 27 പ​​ന്തി​​ൽ മൂ​​ന്ന് സി​​ക്സും മൂ​​ന്ന് ഫോ​​റും അ​​ട​​ക്കം 43 റ​​ണ്‍​സ് നേ​​ടി സ്മൃ​​തി​​ക്ക് മി​​ക​​ച്ച പി​​ന്തു​​ണ ന​​ല്കി.