കാന്‍ഡി: ശ്രീലങ്കയ്ക്കെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തിലേക്ക്. ജയിക്കാനായി 301 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക ഏഴു വിക്കറ്റിന് 226 എന്ന നിലയിലാണ്. മൂന്നു വിക്കറ്റ് മാത്രം ശേഷിക്കേ ലങ്ക 75 റണ്‍സ് പിന്നിലാണ്. എയ്ഞ്ചലോ മാത്യൂസിന്റെ (88) പുറത്താകലോടെയാണ് ഇംഗ്ലണ്ട് ജയം ഉറപ്പിച്ചു നീങ്ങുന്നത്.
മധ്യനിരയിലെ റോഷന് സില്‍വ (37), നിരോക്ഷന് ഡിക്വെല (27 നോട്ടൗട്ട്) എന്നിവര്‍ മാത്യൂസിന് മികച്ച പിന്തുണനല്‍കി. മാത്യൂസിനെയും സില്‍വയെയും മോയിന്‍ അലി പുറത്താക്കി. ഈ കൂട്ടുകെട്ടില്‍ 73 റണ്‍സാണ് പിറന്നത്. ഓപ്പണര്‍ ദിമുത് കരുണരത്നെ (57) പൊരുതി.