കളമശേരി: 33-ാമത് ഫാ. ഫ്രാൻസിസ് സെയ്ൽസ് ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ സെന്റ്. എഫ്രേംസ് എച്ച്എസ്എസ് മാന്നാനം, ഷന്താൾ ജ്യോതി മുട്ടം എന്നിവ സീനിയർ ആണ്‍കുട്ടികളുടെ വിഭാഗം സെമിയിൽ പ്രവേശിച്ചു.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ, കോട്ടയം മൗണ്ട് കാർമൽ, തലശേരി ഗവ. ജിഎച്ച്എസ്എസ് എന്നിവയും ജൂണിയർ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ചന്ദനക്കാംപാറ ചെറുപുഷ്പം, കോഴിക്കോട് സിൽവർ ഹിൽസ് എന്നിവയും സെമിയിൽ ഇടംപിടിച്ചു.