ലോക ചെസ് ചാന്പ്യൻഷിപ്പിലെ അഞ്ചാം ഗെയിമും സമനിലയിൽ. മാഗ്നസ് കാൾസന്റെ സിസിലിയൻ ഡിഫൻസിനെതിരേ ഫാബിയാനോ കരുവാന ഓപ്പണിംഗ് നീക്കങ്ങളിൽ റിസ്ക് എടുത്തുള്ള ചില ശ്രമങ്ങൾ നടത്തി.
ഒരു പോണ് ബലികൊടുത്തുകൊണ്ട് നടത്തിയ തന്ത്രങ്ങളെ കാൾസൻ ഫലപ്രദമായി പ്രതിരോധിച്ചതിനാൽ മുപ്പത്തിമൂന്നു നീക്കങ്ങളിൽ കളി സമനിലയിൽ അവസാനിച്ചു. ഇപ്പോൾ രണ്ടര പോയിന്റ് വീതം നേടി ഇരുവരും തുല്യനിലയിലാണ്. 12 ഗെയിമിൽ നിന്നും ആറര പോയിന്റ് നേടുന്നയാൾ ചാന്പ്യനാകും.
ടി.കെ. ജോസഫ് പ്രവിത്താനം