+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ റൂ​​ട്ടി​​നു സെ​​ഞ്ചു​​റി

കാ​​ൻ​​ഡി: ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ക്യാ​​പ്റ്റ​​ൻ ജോ ​​റൂ​​ട്ടി​​ന്‍റെ സെ​​ഞ്ചു​​റി ബ​​ല​​ത്തി​​ൽ ഇംഗ്ലണ്ട് ക​​ര​​ക​​യ​​റി. 146 പ​​ന്തി​​
ജോ റൂ​​ട്ടി​​നു സെ​​ഞ്ചു​​റി
കാ​​ൻ​​ഡി: ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ക്യാ​​പ്റ്റ​​ൻ ജോ ​​റൂ​​ട്ടി​​ന്‍റെ സെ​​ഞ്ചു​​റി ബ​​ല​​ത്തി​​ൽ ഇംഗ്ലണ്ട് ക​​ര​​ക​​യ​​റി. 146 പ​​ന്തി​​ൽ​​നി​​ന്ന് റൂ​​ട്ട് 124 റ​​ണ്‍​സ് നേ​​ടി. മൂ​​ന്നാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഇം​​ഗ്ലണ്ട് ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 324 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. 51 റ​​ണ്‍​സു​​മാ​​യി ബെ​​ൻ ഫോ​​ക്സും നാ​​ല് റ​​ണ്‍​സു​​മാ​​യി ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണു​​മാ​​ണ് ക്രീ​​സി​​ൽ. സ്കോ​​ർ: ഇം​​ഗ്ലണ്ട് 290, ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 324. ശ്രീ​​ല​​ങ്ക 336.