+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​​ഹാ​​നെ​​, വിജയ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു

വെ​​ല്ലിം​​ഗ്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡ് എ​​യ്ക്ക് എ​​തി​​രാ​​യ അ​​നൗ​​ദ്യോ​​ഗി​​ക ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ എ​​യു​​ടെ മു​​ര​​ളി വി​​ജ​​യ് (28 റൺസ്), അ​​ജി​​ങ്ക്യ ര​​ഹാ​​നെ (12 റൺസ്) എ​​ന്നി​​വ​​ർ ബാ​​റ്
ര​​ഹാ​​നെ​​, വിജയ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു
വെ​​ല്ലിം​​ഗ്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡ് എ​​യ്ക്ക് എ​​തി​​രാ​​യ അ​​നൗ​​ദ്യോ​​ഗി​​ക ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ എ​​യു​​ടെ മു​​ര​​ളി വി​​ജ​​യ് (28 റൺസ്), അ​​ജി​​ങ്ക്യ ര​​ഹാ​​നെ (12 റൺസ്) എ​​ന്നി​​വ​​ർ ബാ​​റ്റിം​​ഗി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. അ​​തേ​​സ​​മ​​യം, പൃ​​ഥ്വി ഷാ (62 ​​റ​​ണ്‍​സ്), മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ൾ (65 റ​​ണ്‍​സ്), ഹ​​നു​​മ വി​​ഹാ​​രി (86 റ​​ണ്‍​സ്), പാ​​ർ​​ഥി​​വ് പ​​ട്ടേ​​ൽ (79 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി.