+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​ട്ടി​​മ​​റി ജ​​യം നേടി ഖ​​ത്ത​​ർ

സൂ​​റി​​ച്ച്: രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ ഖ​​ത്ത​​റി​​ന് അ​​ട്ടി​​മ​​റി ജ​​യം. ഫി​​ഫ എ​​ട്ടാം റാ​​ങ്കു​​കാ​​രാ​​യ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​നെ ഖ​​ത്ത​​ർ 01ന് ​​കീ​​ഴ​​ട​​ക്കി. 86ാം മ
അ​​ട്ടി​​മ​​റി ജ​​യം നേടി ഖ​​ത്ത​​ർ
സൂ​​റി​​ച്ച്: രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ ഖ​​ത്ത​​റി​​ന് അ​​ട്ടി​​മ​​റി ജ​​യം. ഫി​​ഫ എ​​ട്ടാം റാ​​ങ്കു​​കാ​​രാ​​യ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​നെ ഖ​​ത്ത​​ർ 0-1ന് ​​കീ​​ഴ​​ട​​ക്കി. 86-ാം മി​​നി​​റ്റി​​ൽ അ​​ക്രം അ​​ഫി​​ഫി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു ഖ​​ത്ത​​റി​​ന്‍റെ ഗോൾ. 2022 ലോ​​ക​​ക​​പ്പ് ആ​​തി​​ഥേ​​യ​​രാ​​യ ഖ​​ത്ത​​ർ നി​​ല​​വി​​ൽ ഫി​​ഫ റാ​​ങ്കി​​ൽ 96-ാമതാ​​ണ്.